---
title: "അറിയിപ്പ്; കക്കയത്ത് ബോട്ട് സർവീസ് താൽക്കാലികമായി നിർത്തിവച്ചു "
english_title: "#Announcement#Boat #service  #Kakkayam #temporarily #suspended"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/275280/announcementboat-service-kakkayam-temporarily-suspended"
published_at: "2025-03-08T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cbf74ba71ae_daaam.jpg"
keywords: []
---

# അറിയിപ്പ്; കക്കയത്ത് ബോട്ട് സർവീസ് താൽക്കാലികമായി നിർത്തിവച്ചു 

> **Lead Summary:** **കുറ്റ്യാടി:** കക്കയം ഡാമിലേക്ക് പോകുന്ന വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്. കക്കയം ഡാം സൈറ്റ് ഹൈഡൽ ടൂറിസം സെൻ്ററിൽ ബോട്ട് സർവീസ് നിർത്തിവച്ചു.

## Article Content

**കുറ്റ്യാടി:** കക്കയം ഡാമിലേക്ക് പോകുന്ന വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്. കക്കയം ഡാം സൈറ്റ് ഹൈഡൽ ടൂറിസം സെൻ്ററിൽ ബോട്ട് സർവീസ് നിർത്തിവച്ചു.

സർവേയുടെ ഭാഗമായാണ് വിനോദ സഞ്ചാരികൾക്ക് ബോട്ട് സർവീസ് താൽക്കാലികമായി നിർത്തിവച്ചതെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/275280/announcementboat-service-kakkayam-temporarily-suspended)