---
title: "മാണിക്കോത്ത് കുന്നുമ്മൽ മന്ദിയമ്മ അന്തരിച്ചു"
english_title: "#Kunnummal #Mandiyamma #passed #away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/276408/kunnummal-mandiyamma-passed-away-new"
published_at: "2025-03-13T20:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d2f871ea929_obituary.jpg"
keywords: []
---

# മാണിക്കോത്ത് കുന്നുമ്മൽ മന്ദിയമ്മ അന്തരിച്ചു

> **Lead Summary:** **കായക്കൊടി: ** മാണിക്കോത്ത് കുന്നുമ്മൽ മന്ദിയമ്മ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ചികിത്സയിലായിരുന്നു.

## Article Content

**കായക്കൊടി: ** മാണിക്കോത്ത് കുന്നുമ്മൽ മന്ദിയമ്മ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ചികിത്സയിലായിരുന്നു.

ഭർത്താവ്: പരേതനായ സി. ജി.കണാരൻ.

മക്കൾ: ദേവി(അരൂർ)മല്ലിക(പേരാമ്പ്റ)ചന്ദ്രൻ, ശൈലജ(എളയടം) എം.കെ.ശശി(സി.പിഐ.എം കുന്നുമ്മൽ ഏരിയാകമ്മറ്റിഅംഗം) ഷാജു എം.കെ(സി.പി.ഒ നാദാപുരം പോലീസ് കൺട്രോൾ റൂം)

മരുമക്കൾ: ബാലൻ,പരേതനായ രാമകൃഷ്ണൻ, സുരേന്ദ്രൻ കെ.പി, ബിന്ദു, സ്മിത, ജിൻസി)

സഹോദരങ്ങൾ:പരേതരായ ചാത്തു,മാതു, മാത, കണ്ണൻ (വയനാട്).

സംസ്കാരം നാളെ 9 മണിക്ക് പട്ടർകുളങ്ങരയിലെ വീട്ടു വളപ്പിൽ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/276408/kunnummal-mandiyamma-passed-away-new)