---
title: "വൺ മില്ലൻ ക്യാഷ് പ്രൈസ്; ആദ്യ വിജയിയായി ഇർഷാദ്"
english_title: "#One #million #cash #prize #Irshad #is #the #first #winner"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/277209/one-million-cash-prize-irshad-is-the-first-winner"
published_at: "2025-03-18T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d903ca074a8_lulu.jpg"
keywords: []
---

# വൺ മില്ലൻ ക്യാഷ് പ്രൈസ്; ആദ്യ വിജയിയായി ഇർഷാദ്

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി ലുലു സാരീസ് ഷോറൂമിൽ വൺ മില്യൺ ക്യാഷ്‌പ്രൈസ് നറുക്കെടുപ്പിലെ ആദ്യ ആഴ്ചയിലെ വിജയിയായി ഇർഷാദ് .

## Article Content

കുറ്റ്യാടി: കുറ്റ്യാടി ലുലു സാരീസ് ഷോറൂമിൽ വൺ മില്യൺ ക്യാഷ്‌പ്രൈസ് നറുക്കെടുപ്പിലെ ആദ്യ ആഴ്ചയിലെ വിജയിയായി ഇർഷാദ് .

ലുലു സാരീസിന്റെ കുറ്റ്യാടി ഷോറൂമിൽ നിന്നും 2500 രൂപ മുതലുള്ള പർച്ചേസ് നടത്തുന്ന ഉപഭോക്താക്കളിൽ നിന്നും ആഴ്ചതോറുമുള്ള നറുക്കെടുപ്പിലാണ് ഇർഷാദ് ക്യാഷ്‌പ്രൈസ് സ്വന്തമാക്കിയത് . ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസാണ് കണ്ടോത്കുനിയിലെ ഇർഷാദ് സ്വന്തമാക്കിയത്.

വൺ മില്യൺ ക്യാഷ്‌പ്രൈസ് ക്യാമ്പയിൻ മാർച്ച് 8 മുതൽ മെയ് 17 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത് . ഓരോ ആഴ്ചയിലേയും നറുക്കെടുപ്പിലൂടെ ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/277209/one-million-cash-prize-irshad-is-the-first-winner)