---
title: "സി എം എ ആണോ? ഒരു വർഷം കൊണ്ട് ഒരു പ്രൊഫഷണൽ ആകാം; ഗ്ലോബൽ അവസരമൊരുക്കുന്നു"
english_title: "#Become #professional #one #year #Global #provides #opportunities"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/277848/become-professional-one-year-global-provides-opportunities"
published_at: "2025-03-20T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dc3331ab5ae_GLOBAL.jpg"
keywords: []
---

# സി എം എ ആണോ? ഒരു വർഷം കൊണ്ട് ഒരു പ്രൊഫഷണൽ ആകാം; ഗ്ലോബൽ അവസരമൊരുക്കുന്നു

> **Lead Summary:** **കോഴിക്കോട്: **പ്രൊഫഷണൽ എക്കൗണ്ടിംഗ് കോഴ്സായ സി എം എ പഠിക്കാൻ ഇനി വീടു വിട്ടു നിൽക്കേണ്ട , നമ്മുടെ വാണിമേലിൽ ഗ്ലോബൽ കോളേജ് ഓഫ് പ്രൊഫഷണൽ സ്റ്റഡീസ് ആണ് സി എം എ - യു എസ് എ കോഴ്സ് പഠിക്കാൻ അവസരമൊരുക്കുന്നത്.

## Article Content

**കോഴിക്കോട്: **പ്രൊഫഷണൽ എക്കൗണ്ടിംഗ് കോഴ്സായ സി എം എ പഠിക്കാൻ ഇനി വീടു വിട്ടു നിൽക്കേണ്ട , നമ്മുടെ വാണിമേലിൽ ഗ്ലോബൽ കോളേജ് ഓഫ് പ്രൊഫഷണൽ സ്റ്റഡീസ് ആണ് സി എം എ - യു എസ് എ കോഴ്സ് പഠിക്കാൻ അവസരമൊരുക്കുന്നത്.

ഫിനാൻസ് മാനേജർ

ഫിനാൻഷ്യൽ അനലിസ്റ്റ്

ഫിനാൻഷ്യൽ റിസ്ക് മാനേജർ

ഫിനാൻഷ്യൽ കൺട്രോളർ

കോസ്റ്റ് അക്കൗണ്ടൻ്റ്**

ചീഫ് ഫിനാൻഷ്യൽ ഓഫീസർ

കോസ്റ്റ് മാനേജർ

റിലേഷൻഷിപ്പ് മാനേജർ എന്നിങ്ങനെ ആധുനിക ബിസിനസ്സ് രംഗത്തെ മികച്ച കരിയറുകൾ സ്വന്തമാക്കാൻ ഗ്ലോബൽ നിങ്ങളെ പ്രാപ്തമാക്കുന്നു

വർഷങ്ങളുടെ പരിചയമുള്ള വിദഗ്ദരായ അധ്യാപകർ, എയർ കണ്ടീഷൻ ക്ലാസ് റൂമുകൾ , ആഗോള അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ , സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്, ഇൻ്റർവ്യൂ കോച്ചിംഗ് , ടാലിയിൽ പരിശീലനം , മോക്ക് ടെസ്റ്റ് എന്നിങ്ങനെ ഒരു വർഷത്തിനുള്ളിൽ മികവാർന്ന ഒരു പ്രൊഫഷണലിനെ വാർത്തെടുക്കാനുള്ള എല്ലാ സംവിധാനങ്ങളും ഗ്ലോബൽ ഒരുക്കിയിരിക്കുന്നു

കൂടുതൽ വിവരങ്ങൾക്കും, അഡ്മിഷനും ബന്ധപ്പെടുക

7510 500 314**

**7510500315**

**8547 315 878**

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/277848/become-professional-one-year-global-provides-opportunities)