---
title: "തൊട്ടിൽപ്പാലത്ത് 12 വയസുകാരന് നേരെ ആക്രമണം; വസ്ത്രശാലയിലെ ജീവനക്കാരൻ കുട്ടിയെ തള്ളിയിട്ടു, കേസ് "
english_title: "#12 #year #old #attacked #Thotilpalam #Clothing #store #employee #pushed #child #case #filed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/278152/12-year-old-attacked-thotilpalam-clothing-store-employee-pushed-child-case-filed"
published_at: "2025-03-22T07:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67de15f965c5a_1.jpg"
keywords: []
---

# തൊട്ടിൽപ്പാലത്ത് 12 വയസുകാരന് നേരെ ആക്രമണം; വസ്ത്രശാലയിലെ ജീവനക്കാരൻ കുട്ടിയെ തള്ളിയിട്ടു, കേസ് 

> **Lead Summary:** **തൊട്ടിൽപ്പാലം : **തൊട്ടിൽപ്പാലത്ത് വസ്ത്രശാലയില്‍ 12 കാരനെ ജീവനക്കാരൻ തള്ളിയിട്ടു. വ്യാഴാഴ്ചയായിരുന്നു സംഭവം.

## Article Content

**തൊട്ടിൽപ്പാലം : **തൊട്ടിൽപ്പാലത്ത് വസ്ത്രശാലയില്‍ 12 കാരനെ ജീവനക്കാരൻ തള്ളിയിട്ടു. വ്യാഴാഴ്ചയായിരുന്നു സംഭവം.

കടയിൽ നിന്ന് എടുത്ത വസ്ത്രം മാറ്റിയെടുക്കാൻ വേണ്ടി എത്തിയ 12 വയസ്സുകാരനെയാണ് ടെക്സ്റ്റൈൽസ് ജീവനക്കാരൻ തള്ളിയിട്ടത്.

സംഭവത്തില്‍ ദൃശ്യങ്ങൾ പുറത്ത് വന്നു. ജീവനക്കാരൻ അശ്വന്ത് എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/278152/12-year-old-attacked-thotilpalam-clothing-store-employee-pushed-child-case-filed)