നാളോങ്കണ്ടി പോക്കർ അന്തരിച്ചു

നാളോങ്കണ്ടി പോക്കർ അന്തരിച്ചു
Mar 22, 2025 08:28 PM | By Anjali M T

നരിപ്പറ്റ: നാളോങ്കണ്ടി പോക്കർ (68) അന്തരിച്ചു.

ഭാര്യ: സലീന. , മക്കൾ: ഷഹബത്ത്, ഷഹീർ, സമൂറ, ഷാഹിദ്. , മരുമക്കൾ: നിസാർ കായക്കൊടി, ജാസ്മി പത്തനംതിട്ട., സഹോദരങ്ങൾ: ആമദ്, അബ്ദുല്ല.

#Nalonkandi #Poker #passesaway

Next TV

Related Stories
Top Stories