---
title: "സ്മരണ പുതുക്കി; നടുപ്പൊയിൽ ചിക്കിണിയെ അനുസ്മരിച്ചു"
english_title: "#Chikini #remembered #naduppoyil #congress"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/278522/chikini-remembered-naduppoyil-congress"
published_at: "2025-03-23T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dffb87c5404_commemmoration.jpg"
keywords: []
---

# സ്മരണ പുതുക്കി; നടുപ്പൊയിൽ ചിക്കിണിയെ അനുസ്മരിച്ചു

> **Lead Summary:** **കുറ്റ്യാടി: **കോൺഗ്രസ് നേതാവും സന്നദ്ധ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നിറ സാനിധ്യവുമായിരുന്ന നടുപ്പൊയിൽ ചിക്കിണിയെ കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവ നടത്തി.

## Article Content

**കുറ്റ്യാടി: **കോൺഗ്രസ് നേതാവും സന്നദ്ധ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നിറ സാനിധ്യവുമായിരുന്ന നടുപ്പൊയിൽ ചിക്കിണിയെ കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവ നടത്തി.

അനുസ്മരണ സമ്മേളനം ഡിസിസി ജനറൽ സെകട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പി.കെ. സുരേഷ് അദ്ധ്യക്ഷനായി.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്. ടി. സുരേഷ് ബാബു, പി. പി. ദിനേശൻ, എൻ.സി.കുമാരൻ, എസ്. ജെ. സജീവ് കുമാർ, മംഗലശ്ശേരി ബാലകൃഷ്ണൻ, രാഹുൽ ചാലിൽ , ടി. അശോകൻ, കെ.കെ. ഷാജു,വിലങ്ങിൽ കുഞ്ഞിക്കേളു നമ്പ്യാർ,ചരിച്ചിൽ മൊയ്തീൻ, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, തയ്യിൽ നാണു, കെ. രാജൻ, പൂക്കുന്നുമ്മൽ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/278522/chikini-remembered-naduppoyil-congress)