---
title: "ബേപ്പൂർ ഹാർബറിൽ വ്യാജ ഡീസൽ പിടികൂടി, കുറ്റ്യാടി സ്വദേശി അറസ്റ്റിൽ "
english_title: "#Fake #diesel #seized #Beypore #Harbor #Kuttiadi #native #arrested"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/280088/fake-diesel-seized-beypore-harbor-kuttiadi-native-arrested"
published_at: "2025-03-30T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e90f9dbfafe_diezel.jpg"
keywords: []
---

# ബേപ്പൂർ ഹാർബറിൽ വ്യാജ ഡീസൽ പിടികൂടി, കുറ്റ്യാടി സ്വദേശി അറസ്റ്റിൽ 

> **Lead Summary:** **കുറ്റ്യാടി: **കോഴിക്കോട് ബേപ്പൂർ ഹാർബറിൽ വ്യാജ ഡീസൽ പിടികൂടി. 6000 ലിറ്റർ വ്യാജ ഡീസലാണ് ബേപ്പൂർ പൊലീസ് പിടികൂടിയത്. കുറ്റ്യാടി സ്വദേശി സായിഷിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഡീസൽ കൊണ്ട് വന്ന ടാങ്കർ ലോറിയും കസ്റ്റഡിയിലെടുത്തു .

## Article Content

**കുറ്റ്യാടി: **കോഴിക്കോട് ബേപ്പൂർ ഹാർബറിൽ വ്യാജ ഡീസൽ പിടികൂടി. 6000 ലിറ്റർ വ്യാജ ഡീസലാണ് ബേപ്പൂർ പൊലീസ് പിടികൂടിയത്. കുറ്റ്യാടി സ്വദേശി സായിഷിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഡീസൽ കൊണ്ട് വന്ന ടാങ്കർ ലോറിയും കസ്റ്റഡിയിലെടുത്തു .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/280088/fake-diesel-seized-beypore-harbor-kuttiadi-native-arrested)