---
title: "ഇനി യാത്ര എളുപ്പം; നവറക്കോട്ട്  വാഴയിൽ മുക്ക്  റോഡ് നാടിന് സമർപ്പിച്ചു"
english_title: "#Travelling#easier #now #Navrakot#VazhayilMukku #road #dedicated #nation"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/280702/travellingeasier-now-navrakotvazhayilmukku-road-dedicated-nation"
published_at: "2025-04-02T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ecd063d8d57_road_kutyadi.jpg"
keywords: []
---

# ഇനി യാത്ര എളുപ്പം; നവറക്കോട്ട്  വാഴയിൽ മുക്ക്  റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** ചെറിയകുമ്പളം:([**kuttiadi.truevisionnews.com**] മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ പൂർത്തികരിച്ച നവറക്കോട്ട് വാഴയിൽ മുക്ക് റോഡ് നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി റോഡ് ഉദഘാടനം ചെയ്തു.

## Article Content

ചെറിയകുമ്പളം:([**kuttiadi.truevisionnews.com**] മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ പൂർത്തികരിച്ച നവറക്കോട്ട് വാഴയിൽ മുക്ക് റോഡ് നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി റോഡ് ഉദഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് മെമ്പർ Z A അബ്ദുല്ല സൽമാൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ നൗഷാദ് എം.എം ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ ഉബൈദ് വാഴയിൽ സ്വാഗതവും നിത രാജേഷ് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/280702/travellingeasier-now-navrakotvazhayilmukku-road-dedicated-nation)