കായക്കൊടി: (kuttiadi.truevisionnews.com) സി പി ഐ എം കായക്കൊടി ലോക്കൽ കമ്മിറ്റി അംഗവും കായക്കൊടി ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ ഇ പി ശ്രീജ അന്തരിച്ചു.


മുൻ നാലാം വാർഡ് മെമ്പറും മുൻ സി ഡി എസ് അംഗവുമായിരുന്നു. അർബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം
ഭർത്താവ്: ഇ പി ചന്ദ്രൻ
അച്ചൻ: പരേതനായ വേപ്പാഞ്ചേരി കൃഷ്ണൻ ,
അമ്മ: ചന്ദ്രി,
സഹോദരൻ: വി കെ ശ്രീജിത്ത്,
മക്കൾ: റിതിൻ, സംഗീർത്ഥ് ,
മരുമകൾ: വിസ്മയ
#Former #member #Kayakkodi #Grama #Panchayath #EPSreeja #passed #away