---
title: " മണ്ണങ്കണ്ടി കദിയ അന്തരിച്ചു"
english_title: "#Mannankandi #Kadiya #passed #away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/282240/mannankandi-kadiya-passed-away"
published_at: "2025-04-08T23:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f56a0f184ea_Untitled-2.jpg"
keywords: []
---

#  മണ്ണങ്കണ്ടി കദിയ അന്തരിച്ചു

> **Lead Summary:** നരിപ്പറ്റ: മണ്ണങ്കണ്ടി കദിയ അന്തരിച്ചു.

## Article Content

നരിപ്പറ്റ: മണ്ണങ്കണ്ടി കദിയ അന്തരിച്ചു.

ഭർത്താവ്: നമ്പ്യത്താംകുണ്ടിലെ പരേതനായ തൈവച്ച പറമ്പത്ത് ഇബ്രാഹിം

മക്കൾ: അമ്മദ്, കുഞ്ഞബ്ദുല്ല, മെയ്തു, ഹമീദ് മുസല്യാർ, ജമീല, കാസിം

മരുമക്കൾ: അബ്ദുല്ല (പയ്യോളി ), സുഹറ (കുറുവന്തേരി ), ആസ്യ മുരിങ്ങോളി, സഫിയ (പാതിരിപ്പറ്റ), സൈനബ (തിനൂര്), ഹൈറുന്നിസ (മുള്ളമ്പത്ത്).

സഹോദരങ്ങൾ: കച്ചേരിക്കുനി മൊയ്തു ഹാജി, പരേതരായ അയിഷ (തവരങ്കണ്ടി ), കുഞ്ഞാമി (മുള്ളമ്പത്ത്), പാത്തു കച്ചേരികുനി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/282240/mannankandi-kadiya-passed-away)