കക്കട്ടിൽ: നരിപ്പറ്റയിലെ പ്രമുഖ കുടുംബമായ കോടങ്കോട്ട് കുടുംബ സംഗമം മീമുള്ള കണ്ടിയിൽ സംഘടിപ്പിച്ചു. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡൻ്റ്ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു.


ചീക്കപ്പുറത്ത് മൊയ്തു അധ്യക്ഷനായി. കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ മുഖ്യ അതിഥിയായി.
വാർഡ് മെമ്പർ സി.പി കുഞ്ഞബ്ദുല്ല, എം. പി ജാഫർ, ടി.പി.എം തങ്ങൾ, നൗഫൽ ബിനോയ്, വി.പി മജീദ് വി.പി സജീർ, അഹമ്മദ് ബാഖവി, ജാഫർ വാണിമേൽ സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.
#Pledge #against #drug #abuse #Kodangkot #family #reunion #becomes #highlight