കുന്നുമ്മൽ: കുന്നുമ്മൽ പഞ്ചായത്ത് അഞ്ചാം വാർഡിൽ പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി പൂർത്തിയായ തെങ്ങുംതറ നാവത്ത് കണ്ടി റോഡ് തുറന്നു.


പഞ്ചായത്ത് പ്രസിഡൻ്റ് വി കെ റീത്ത ഉദ്ഘാടനംചെയ്തു. വാർഡ് കൺവിനർ പി വിനോദൻ അധ്യക്ഷ നായി. ടി ടി കൃഷ്ണൻ, മൊയ്തു ഹാജി, ടി ടി കല്യാണി, അശോകൻ വേപ്ര, ടി ടി ഹസൻ എന്നിവർ സംസാരിച്ചു.
#road #opened #finding #thengumtharanavathkandi #Kunnummal #panchayath