ആശ്വാസം; കളഞ്ഞുപോയ സ്വർണാഭരണം വീട്ടിൽ സൂക്ഷിച്ച ആളെ കണ്ടുപിടിച്ച് ഉടമയ്ക്ക് തിരികെ വാങ്ങിച്ചുകൊടുത്തു

ആശ്വാസം; കളഞ്ഞുപോയ സ്വർണാഭരണം വീട്ടിൽ സൂക്ഷിച്ച ആളെ കണ്ടുപിടിച്ച് ഉടമയ്ക്ക് തിരികെ വാങ്ങിച്ചുകൊടുത്തു
Apr 20, 2025 12:07 PM | By Anjali M T

കുറ്റ്യാടി:(kuttiadi.truevisionnews.com) ഇന്നലെ കുറ്റ്യാടി പുതിയ ബസ്സ്റ്റാൻഡിനടുത്ത് ചിക്കീസ് ഹോട്ടലിനു സമീപത്ത് നിന്നും തൊട്ടിൽ പാലം സ്വദേശി വലിയ പറമ്പത്ത് മുരളീധരന്റെ കൈയ്യിൽ നിന്നും കളഞ്ഞുപോയ സ്വർണം തമിഴ്നാട് സ്വദേശിയായ റോജ എന്ന വ്യക്തിക്ക് കിട്ടുകയും അദ്ദേഹം ഉത്തരവാദിത്വപ്പെട്ടവർക്ക് കൈമാറാതെ വീട്ടിൽ സൂക്ഷിക്കുകയും ചെയ്തു.

കുറ്റ്യാടി പരിസരത്തുള്ള സിസിടിവി പരിശോധിച്ച് സ്വർണ്ണം കൈവശമുള്ള ആളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുകയും ആളെ കണ്ടുപിടിക്കുകയും ഇയാളെ ജനകീയ ദുരന്തനിവാരണ സേനയുടെ ചെയർമാൻ ബഷീർ നരയങ്കോടനും എം.ഇ.റാഷിദും ചേർന്ന് കണ്ടെത്തുകയും സ്വർണ്ണാഭരണം തിരിച്ചു വാങ്ങി കുറ്റ്യാടി എസ്.ഐയെ ഏൽപ്പിക്കുകയും കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ വെച്ച് സി.ഐ. കൈലാസ്നാഥ് ജനകീയ ദുരന്ത നിവാരണ സാരഥികളായ നരയങ്കോടൻ ബഷീറിന്റെയും ഇ മുഹമ്മദ് ബഷീറിന്റെയും സാന്നിധ്യത്തിൽ ഉടമക്ക് കൈമാറി.

#Lost #gold #jewelry#returned#owner

Next TV

Related Stories
വന്ധ്യത പരിശോധന; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും

Jun 9, 2025 06:37 PM

വന്ധ്യത പരിശോധന; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ...

Read More >>
ഇത്തവണയും വട്ടോളിയിൽ; കടത്തനാടൻ കളരിപ്പയറ്റ് പരിശീലനത്തിന് തുടക്കം

Jun 9, 2025 04:32 PM

ഇത്തവണയും വട്ടോളിയിൽ; കടത്തനാടൻ കളരിപ്പയറ്റ് പരിശീലനത്തിന് തുടക്കം

കടത്തനാടൻ കളരിപ്പയറ്റ് പരിശീലനത്തിന് തുടക്കം ...

Read More >>
ഒത്തൊരുമിച്ച്; ശുചീകരണം സംഘടിപ്പിച്ച് റെസിഡന്റ്‌സ് അസോസിയേഷന്‍

Jun 9, 2025 04:17 PM

ഒത്തൊരുമിച്ച്; ശുചീകരണം സംഘടിപ്പിച്ച് റെസിഡന്റ്‌സ് അസോസിയേഷന്‍

ശുചീകരണം സംഘടിപ്പിച്ച് റെസിഡന്റ്‌സ് അസോസിയേഷന്‍...

Read More >>
 യാത്രയയപ്പ്  നൽകി; കെഎസ്ആർടിസി തൊട്ടിൽപ്പാലം ഡിപ്പോയിലെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ്

Jun 9, 2025 12:12 PM

യാത്രയയപ്പ് നൽകി; കെഎസ്ആർടിസി തൊട്ടിൽപ്പാലം ഡിപ്പോയിലെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ്

കെഎസ്ആർടിസി തൊട്ടിൽപ്പാലം ഡിപ്പോയിലെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ്...

Read More >>
കുറ്റ്യാടിയിൽ രാസലഹരി നല്‍കി ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി റിമാന്റില്‍

Jun 9, 2025 11:26 AM

കുറ്റ്യാടിയിൽ രാസലഹരി നല്‍കി ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി റിമാന്റില്‍

കുറ്റ്യാടിയിൽ രാസലഹരി നല്‍കി ആണ്‍കുട്ടിയെ പീഡിപ്പിച്ച...

Read More >>
Top Stories