---
title: "കാർഷിക മുന്നേറ്റം; കായക്കൊടി പഞ്ചായത്തിൽ കർഷകർക്ക് മഞ്ഞൾ വിത്ത് വിതരണം ചെയ്തു "
english_title: "#agricultural #development#Turmeric #seeds #distributed #farmers #Kayakodi#panchayat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/284619/agricultural-developmentturmeric-seeds-distributed-farmers-kayakodipanchayat"
published_at: "2025-04-20T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68049cc6b46cf_turmariccc.jpg"
keywords: []
---

# കാർഷിക മുന്നേറ്റം; കായക്കൊടി പഞ്ചായത്തിൽ കർഷകർക്ക് മഞ്ഞൾ വിത്ത് വിതരണം ചെയ്തു 

> **Lead Summary:** **കായക്കൊടി:(**[**kuttiadi.truevisionnews.com**] കായക്കൊടി പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 20 കർഷകർക്ക് ഗുണമേന്മയുള്ള മഞ്ഞൾ വിത്ത് വിതരണംചെയ്തു.വിത്ത് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ ഉദ്ഘാടനംചെയ്തു.

## Article Content

**കായക്കൊടി:(**[**kuttiadi.truevisionnews.com**] കായക്കൊടി പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 20 കർഷകർക്ക് ഗുണമേന്മയുള്ള മഞ്ഞൾ വിത്ത് വിതരണംചെയ്തു.വിത്ത് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ ഉദ്ഘാടനംചെയ്തു.

കൃഷി ഓഫീസർ എം ശ്രീഷ, കൃഷി അസിസ്റ്റന്റ് പി ഷാലിമ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/284619/agricultural-developmentturmeric-seeds-distributed-farmers-kayakodipanchayat)