നവീകരിച്ച വട്ടക്കണ്ടിപ്പാറ- കൂരങ്കോടുകുന്ന് റോഡ് ഇനി ഗതാഗതയോഗ്യം

 നവീകരിച്ച വട്ടക്കണ്ടിപ്പാറ- കൂരങ്കോടുകുന്ന് റോഡ് ഇനി ഗതാഗതയോഗ്യം
Apr 21, 2025 11:03 AM | By Anjali M T

കുറ്റ്യാടി:(kuttiadi.truevisionnews.com) എംഎൽഎയുടെ പ്രാദേശിക വി കസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച വട്ടക്കണ്ടിപ്പാറ-കുരങ്കോടുകുന്ന് റോഡ് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു.      കുറ്റ്യാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ് അധ്യക്ഷനായി.

സ്ഥിരംസമിതി അധ്യക്ഷൻ പി പി ചന്ദ്രൻ, വേളം പഞ്ചായത്തംഗം കുനിയേൽ അസീസ്, കെ പ്രകാശൻ, ടി മെഹമുദ്, കെ എം രാജൻ, കെ ടി സുനിൽ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം എം പി കരീം സ്വാഗതവും ടി പ്രദീപൻ നന്ദിയും പറഞ്ഞു.

#renovated #Vattakkandipara#Kurangodukunnu#road #passable

Next TV

Related Stories
വന്ധ്യത പരിശോധന; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും

Jun 9, 2025 06:37 PM

വന്ധ്യത പരിശോധന; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ...

Read More >>
ഇത്തവണയും വട്ടോളിയിൽ; കടത്തനാടൻ കളരിപ്പയറ്റ് പരിശീലനത്തിന് തുടക്കം

Jun 9, 2025 04:32 PM

ഇത്തവണയും വട്ടോളിയിൽ; കടത്തനാടൻ കളരിപ്പയറ്റ് പരിശീലനത്തിന് തുടക്കം

കടത്തനാടൻ കളരിപ്പയറ്റ് പരിശീലനത്തിന് തുടക്കം ...

Read More >>
ഒത്തൊരുമിച്ച്; ശുചീകരണം സംഘടിപ്പിച്ച് റെസിഡന്റ്‌സ് അസോസിയേഷന്‍

Jun 9, 2025 04:17 PM

ഒത്തൊരുമിച്ച്; ശുചീകരണം സംഘടിപ്പിച്ച് റെസിഡന്റ്‌സ് അസോസിയേഷന്‍

ശുചീകരണം സംഘടിപ്പിച്ച് റെസിഡന്റ്‌സ് അസോസിയേഷന്‍...

Read More >>
 യാത്രയയപ്പ്  നൽകി; കെഎസ്ആർടിസി തൊട്ടിൽപ്പാലം ഡിപ്പോയിലെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ്

Jun 9, 2025 12:12 PM

യാത്രയയപ്പ് നൽകി; കെഎസ്ആർടിസി തൊട്ടിൽപ്പാലം ഡിപ്പോയിലെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ്

കെഎസ്ആർടിസി തൊട്ടിൽപ്പാലം ഡിപ്പോയിലെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ്...

Read More >>
കുറ്റ്യാടിയിൽ രാസലഹരി നല്‍കി ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി റിമാന്റില്‍

Jun 9, 2025 11:26 AM

കുറ്റ്യാടിയിൽ രാസലഹരി നല്‍കി ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി റിമാന്റില്‍

കുറ്റ്യാടിയിൽ രാസലഹരി നല്‍കി ആണ്‍കുട്ടിയെ പീഡിപ്പിച്ച...

Read More >>
Top Stories