അരൂർ:(kuttiadi.truevisionnews.com) കല്ലുംപുറം ചേരുള്ളതിൽമുക്ക് റോഡ് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമിച്ചത്.


ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിന്ദു പുതിയോട്ടിൽ അധ്യക്ഷ സ്ഥാനം നിർവ്വഹിച്ചു. സി പി കെ നിധീഷ്, കെ സ്വപ്ന മനോജ്, മാളവിക, എ ടി സുനിൽ എന്നിവർ സംസാരിച്ചു. എം എം ഗീത സ്വാഗതം പറഞ്ഞു.
#Smooth #journey#Kallumpuram-Kallumpuram #road #inaugurated