---
title: "റോഡ് തുറന്നു; പ്രവൃത്തി പൂർത്തിയാക്കിയ സംഘചേതന-കലങ്ങോട് റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "#Sanghachetana-Kalangode #road#completed#inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/284832/sanghachetana-kalangode-roadcompletedinaugurated"
published_at: "2025-04-21T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6805f7966c952_sanghachethanaa.jpg"
keywords: []
---

# റോഡ് തുറന്നു; പ്രവൃത്തി പൂർത്തിയാക്കിയ സംഘചേതന-കലങ്ങോട് റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കാവിലുംപാറ:(**[**kuttiadi.truevisionnews.com**] കാവിലുംപാറ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തിയാക്കിയ സംഘചേതന-കലങ്ങോട് റോഡ് പ്രസിഡന്റ് പി ജി ജോർജ് ഉദ്ഘാടനം ചെയ്തു.സ്ഥിരംസമിതി അധ്യക്ഷൻ കെ പി ശ്രീധരൻ അധ്യക്ഷനായി.

## Article Content

**കാവിലുംപാറ:(**[**kuttiadi.truevisionnews.com**] കാവിലുംപാറ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തിയാക്കിയ സംഘചേതന-കലങ്ങോട് റോഡ് പ്രസിഡന്റ് പി ജി ജോർജ് ഉദ്ഘാടനം ചെയ്തു.സ്ഥിരംസമിതി അധ്യക്ഷൻ കെ പി ശ്രീധരൻ അധ്യക്ഷനായി.

അജയ് തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. പി കെ രാജീവൻ, കെ ടി മോഹനൻ, രഘുദാസൻ കൽതോപ്പിൽ, ഉണ്ണി എന്നിവർ സംസാരിച്ചു. എ വി കുമാരൻ സ്വാ ഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/284832/sanghachetana-kalangode-roadcompletedinaugurated)