കുറ്റ്യാടിയിൽ ശക്തമായ ഇടിമിന്നലിൽ വീടിന് വൻ നാശനഷ്ടം; വീട്ടുപകരണങ്ങൾ കത്തിനശിച്ചു

കുറ്റ്യാടിയിൽ ശക്തമായ ഇടിമിന്നലിൽ വീടിന് വൻ നാശനഷ്ടം; വീട്ടുപകരണങ്ങൾ കത്തിനശിച്ചു
Apr 25, 2025 08:00 PM | By Anjali M T

കുറ്റ്യാടി:(kuttiadi.truevisionnews.com)  ശക്തമായ ഇടിമിന്നലിൽ വീടിന് വൻ നാശനഷ്ടം. ഇന്നലെ ഉണ്ടായ ഇടിമിന്നലിൽ വടയം നെല്ലിക്കണ്ടി തലച്ചിറ ബാബുവിന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്. വീടിന്റെ താഴത്തെയും മുകളിലെയും സൺഷൈഡുകൾ തകരുകയും വീട്ടുപകരണങ്ങൾ കത്തി നശിക്കുകയും ചെയ്തു.

വീട്ടിലുണ്ടായിരുന്ന ആളുകൾ തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപെട്ടത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ട്. വില്ലേജ് പഞ്ചായത്ത് അധികൃതർ എത്തി സ്ഥലം സന്ദർശിച്ചു.

#house #Kuttiadi #severely #damaged #strong #thunderstorm #household #appliances #burnt

Next TV

Related Stories
വളയന്നൂരിൽ അച്ചാര്‍ വാങ്ങാന്‍ കടയിൽ വന്ന പതിനൊന്നുകാരിയെ കടയുടമ ലൈംഗികമായി  പീഡിപ്പിച്ചതായി പരാതി

Jun 10, 2025 09:45 PM

വളയന്നൂരിൽ അച്ചാര്‍ വാങ്ങാന്‍ കടയിൽ വന്ന പതിനൊന്നുകാരിയെ കടയുടമ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

കുറ്റ്യാടിയിൽ അച്ചാര്‍ വാങ്ങാന്‍ കടയിൽ വന്ന പതിനൊന്നുകാരിയെ കടയുടമ പീഡിപ്പിച്ചതായി...

Read More >>
കിറ്റ് കൈമാറി; വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരവുമായി ജെസിഐ കുറ്റ്യാടി ടൗൺ

Jun 10, 2025 02:17 PM

കിറ്റ് കൈമാറി; വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരവുമായി ജെസിഐ കുറ്റ്യാടി ടൗൺ

വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരവുമായി ജെസിഐ കുറ്റ്യാടി...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

Jun 10, 2025 01:39 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
Top Stories










News Roundup