ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായ മുന്നേറ്റം

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായ മുന്നേറ്റം
Apr 26, 2025 02:18 PM | By Anjali M T

കുറ്റ്യാടി :(kuttiadi.truevisionnews.com) സൗന്ദര്യ സങ്കല്പങ്ങളുടെ പൂർണ്ണതയുമായി, വസ്ത്ര വൈവിധങ്ങളിലൂടെ ജനപ്രിയമായി മാറിയ ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി വിജയകരമായി മുന്നേറുന്നു. മാർച്ച് 8 മുതൽ മെയ് 17 വരെ നടക്കുന്ന വൺ മില്യൺ ക്യാഷ് പ്രൈസ് പദ്ധതിയിൽ 2500 രൂപ മുതൽ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് കൂപ്പൺ നൽകും

കൂപ്പണുകൾ നറുക്കെടുത്ത് ആഴ്ചകൾ തോറും വിജയികൾക്ക് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് സമ്മാനമായി നൽകും. ആദ്യ നറുക്കെടുപ്പിൽ കണ്ടോത്ത് കുനി സ്വദേശി ഇർഷാദിനെയാണ് ഭാഗ്യം തുണച്ചത്, തുടർന്നുള്ള ആഴ്ചകളിൽ മാനന്തവാടി സ്വദേശി ഷർമിന അൻവർ , കുറ്റ്യാടി സ്വദേശി കുഞ്ഞബ്ദുള്ള, തളീക്കര സ്വദേശ ആദിൻ, അമ്പലകുളങ്ങര സ്വദേശി വിസ്മയ വിനോദ്, നാദാപുരം സ്വദേശി ഫാദിയ എന്നിവരെയും ഭാഗ്യം തുണച്ചു.

ഗുണമേന്മയും , മിതമായ വിലയും, വൈവിധ്യമാർന്ന വസ്ത്രങ്ങളുമായി ലുലു സാരീസിൻ്റെ കുറ്റ്യാടി ഷോറൂം ഉപഭോക്കാൾക്ക് വൺമില്ല്യൺ ക്യാഷ് പ്രൈസിലൂടെ ഒരുക്കിയിരിക്കുന്നത്. മറ്റെങ്ങുമില്ലാത്ത വൻ സമ്മാന പദ്ധതിയാണ്.

#Lulu-Sarees #Kuttiadi #showroom #successfully #advances #One-Million #Cash-Prize #project

Next TV

Related Stories
ജാഗ്രത: കാവിലുംപാറയില്‍ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി രോഗം പടരുന്നു; പതിനാറോളം പേർ ചികിത്സയില്‍

Jun 11, 2025 06:26 PM

ജാഗ്രത: കാവിലുംപാറയില്‍ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി രോഗം പടരുന്നു; പതിനാറോളം പേർ ചികിത്സയില്‍

കാവിലുംപാറ പഞ്ചായത്തിലെ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി രോഗം...

Read More >>
വന്ധ്യത പരിശോധന; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 11, 2025 04:34 PM

വന്ധ്യത പരിശോധന; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ...

Read More >>
ചൂരണി മലയിലെ കൃഷിയിടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ

Jun 11, 2025 11:25 AM

ചൂരണി മലയിലെ കൃഷിയിടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ

കാവിലുംപാറ ചൂരണി മലയിൽ കാട്ടാന ചരിഞ്ഞനിലയിൽ...

Read More >>
ഇതെന്ത് കൂത്ത്, സ്കൂട്ടർ യാത്രക്കാരൻ നടത്തിയ നിയമലംഘനത്തിന് പൊലീസ് പിഴയിട്ടത് ഓട്ടോറിക്ഷ ഉടമയ്ക്ക്

Jun 11, 2025 11:02 AM

ഇതെന്ത് കൂത്ത്, സ്കൂട്ടർ യാത്രക്കാരൻ നടത്തിയ നിയമലംഘനത്തിന് പൊലീസ് പിഴയിട്ടത് ഓട്ടോറിക്ഷ ഉടമയ്ക്ക്

സ്കൂട്ടർ യാത്രക്കാരൻ നടത്തിയ നിയമലംഘനത്തിന് പൊലീസ് പിഴയിട്ടത് ഓട്ടോറിക്ഷ ഉടമയ്ക്ക്...

Read More >>
വളയന്നൂരിൽ അച്ചാര്‍ വാങ്ങാന്‍ കടയിൽ വന്ന പതിനൊന്നുകാരിയെ കടയുടമ ലൈംഗികമായി  പീഡിപ്പിച്ചതായി പരാതി

Jun 10, 2025 09:45 PM

വളയന്നൂരിൽ അച്ചാര്‍ വാങ്ങാന്‍ കടയിൽ വന്ന പതിനൊന്നുകാരിയെ കടയുടമ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

കുറ്റ്യാടിയിൽ അച്ചാര്‍ വാങ്ങാന്‍ കടയിൽ വന്ന പതിനൊന്നുകാരിയെ കടയുടമ പീഡിപ്പിച്ചതായി...

Read More >>
Top Stories