---
title: " കാഞ്ഞിരമുള്ളതിൽ അമ്മത് അന്തരിച്ചു"
english_title: "narippatta kanjiramullathil ammad passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/286106/narippatta-kanjiramullathil-ammad-passed-away"
published_at: "2025-04-26T20:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680cf9c46f61e_ammad.jpg"
keywords: []
---

#  കാഞ്ഞിരമുള്ളതിൽ അമ്മത് അന്തരിച്ചു

> **Lead Summary:** **നരിപ്പറ്റ: **നരിപ്പറ്റ കൊയ്യലിലെ കാഞ്ഞിരമുള്ളതിൽ അമ്മത് അന്തരിച്ചു.

## Article Content

**നരിപ്പറ്റ: **നരിപ്പറ്റ കൊയ്യലിലെ കാഞ്ഞിരമുള്ളതിൽ അമ്മത് അന്തരിച്ചു.

ഭാര്യ : കണ്ടിയിൽ ജമീല.

മക്കൾ : അജ്മൽ , അജിന.

മരുമകൻ: സാജിർ മലോകുന്നത്ത് കോടിയുറ.

സഹോദരങ്ങൾ: അസീസ്, സലാം, നസീർ. അയിശു പേരാമ്പ്ര, സുബൈദ പേരാമ്പ്ര. സൈനബ വടകര, സുലൈഖ പുറമേരി, റംല ഏകരൂർ, നജീറ കടമേരി, സമീറ കുമ്മങ്കോട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/286106/narippatta-kanjiramullathil-ammad-passed-away)