---
title: "വേനലിൽ ആശ്വാസം; കെഎസ്‌ടിഎ തണ്ണീർപ്പന്തൽ പദ്ധതി ഉദ്ഘാടനം ചെയ്തു "
english_title: "KSTA inaugurated Thanneerpanthal project"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/286237/ksta-inaugurated-thanneerpanthal-project"
published_at: "2025-04-27T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680e0e169674e_THANNERPANTHAL_PROJECT_copy.jpg"
keywords: []
---

# വേനലിൽ ആശ്വാസം; കെഎസ്‌ടിഎ തണ്ണീർപ്പന്തൽ പദ്ധതി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** കുന്നുമ്മൽ: വേനലിൽ പൊതുജനങ്ങൾക്ക് ശുദ്ധജലം നൽകുക എന്ന ലക്ഷ്യ ത്തോടെ കെഎസ്‌ടിഎ കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തണ്ണീർപ്പന്തൽ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം സി സതീശൻ നിർവഹിച്ചു.

## Article Content

കുന്നുമ്മൽ: വേനലിൽ പൊതുജനങ്ങൾക്ക് ശുദ്ധജലം നൽകുക എന്ന ലക്ഷ്യ ത്തോടെ കെഎസ്‌ടിഎ കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തണ്ണീർപ്പന്തൽ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം സി സതീശൻ നിർവഹിച്ചു.

സബ്‌ജില്ലാ ട്രഷറർ കെ പ്രകാശൻ അധ്യക്ഷനായി. വി പി രജീഷ്, ലീന, പി എം ബാബു, എൻ കെ സുരേഷ് എന്നിവർ സംസാരിച്ചു. സബ്‌ജില്ല സെക്രട്ടറി കെ ലജിത്ത് സ്വാഗതവും എ അനീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/286237/ksta-inaugurated-thanneerpanthal-project)