---
title: "സി.കെ ജാനു അന്തരിച്ചു"
english_title: "Kuttiadi CK Janu passes away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/286416/kuttiadi-ck-janu-passes-away"
published_at: "2025-04-28T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680f3b23839d3_death.jpg"
keywords: []
---

# സി.കെ ജാനു അന്തരിച്ചു

> **Lead Summary:** **കുറ്റ്യാടി:(**[**kuttiadi.truevisionnews.com**] വളയന്നൂരിലെ സിടി ഹൗസിൽ പരേതനായ ഡോ. സി.പി ചെക്യായിയുടെ ഭാര്യ സി.കെ ജാനകി അന്തരിച്ചു.

## Article Content

**കുറ്റ്യാടി:(**[**kuttiadi.truevisionnews.com**] വളയന്നൂരിലെ സിടി ഹൗസിൽ പരേതനായ ഡോ. സി.പി ചെക്യായിയുടെ ഭാര്യ സി.കെ ജാനകി അന്തരിച്ചു.

മക്കൾ: സി.പി ജിതേഷ് ( അധ്യാപകൻ പ്രോവിഡൻസ് സ്കൂൾ കല്ലാച്ചി ). മരുമകൾ: ഭവിജ(അധ്യാപിക സിറാജുൽ ഹുദ കുറ്റ്യാടി ). സഹോദരങ്ങൾ: കരുണൻ സി.കെ ( റിട്ട. സൈനികൻ നരിക്കൂട്ടും ചാൽ ) , പരേതരായ പ്രേമൻ, പ്രസന്നൻ, രാജൻ , ശാരദ .

സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/286416/kuttiadi-ck-janu-passes-away)