തൊട്ടിൽപ്പാലം:(kuttiadi.truevisionnews.com) കാവിലുംപാറ പഞ്ചായത്ത് 'വികസന വരകൾ' സമൂഹ ചിത്രരചന പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ് അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ വി കെ സുരേന്ദ്രൻ, പി കെ പുരുഷോത്തമൻ, ടി കെ നുസ്രത്ത്, പി അനിൽ കുമാർ, സാലി സജി, ടി സതീശ്, നിസാം എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി ഷാമില സ്വാഗതം പറഞ്ഞു.
Kavilumpara Panchayat community painting competition