---
title: "ദുരിത പെയ്ത്ത്; ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടിവീണ് പുഴയിൽ കുളിക്കാനിറങ്ങിയ 3 സ്ത്രീകൾക്ക് പരിക്ക് "
english_title: "heavy rain in kuttiyadi three women injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/287021/heavy-rain-in-kuttiyadi-three-women-injured"
published_at: "2025-04-30T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6812216de097d_maram.jpeg"
keywords: []
---

# ദുരിത പെയ്ത്ത്; ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടിവീണ് പുഴയിൽ കുളിക്കാനിറങ്ങിയ 3 സ്ത്രീകൾക്ക് പരിക്ക് 

> **Lead Summary:** **കുറ്റ്യാടി:(**[**kuttiadi.truevisionnews.com**] ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തണൽ മരം പൊട്ടിവീണ് പുഴയിൽ കുളിക്കാനിറങ്ങിയ 3 സ്ത്രീകൾക്ക് പരിക്ക്. തമിഴ്‌നാട് സ്വദേശികളായ അലമേലു , ശശികല , മലർകൊടി എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്കു പരുക്കേറ്റ അലമേലുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ശശികല, മലർകൊടി എന്നിവരെ കുറ്റ്യാടി ഗവ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

## Article Content

**കുറ്റ്യാടി:(**[**kuttiadi.truevisionnews.com**] ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തണൽ മരം പൊട്ടിവീണ് പുഴയിൽ കുളിക്കാനിറങ്ങിയ 3 സ്ത്രീകൾക്ക് പരിക്ക്. തമിഴ്‌നാട് സ്വദേശികളായ അലമേലു , ശശികല , മലർകൊടി എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്കു പരുക്കേറ്റ അലമേലുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ശശികല, മലർകൊടി എന്നിവരെ കുറ്റ്യാടി ഗവ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. കനത്ത മഴയിൽ മുഴയോരത്തുള്ള തണൽ മരം ഇവരുടെ ദേഹത്തെക്ക്‌ പൊട്ടി വീഴുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/287021/heavy-rain-in-kuttiyadi-three-women-injured)