---
title: "ഭീകരവാദത്തിനെതിരെ മാനവികത സദസ്സുമായി സിപിഐഎം കുന്നുമ്മൽ ഏരിയാ കമ്മിറ്റി "
english_title: "CPIM Kunnummal Area Committee holds humanitarian meeting against terrorism in Kakattil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/287183/cpim-kunnummal-area-committee-holds-humanitarian-meeting-against-terrorism-in-kakattil"
published_at: "2025-05-01T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68132901464ec_manavikatha.jpg"
keywords: []
---

# ഭീകരവാദത്തിനെതിരെ മാനവികത സദസ്സുമായി സിപിഐഎം കുന്നുമ്മൽ ഏരിയാ കമ്മിറ്റി 

> **Lead Summary:** **കക്കട്ടിൽ :(**[**kuttiadi.truevisionnews.com**] 'ഭീകരവാദത്തിനെതിരെ മാനവികത' എന്ന മുദ്രാവാക്യമുയർത്തി സിപിഐഎം കുന്നുമ്മൽ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ സദസ്സ് സംഘടിപ്പിച്ചു. സദസ്സ് കക്കട്ടിലിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ മുകുന്ദൻ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി കെ കെ സുരേഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ എ എം റഷീദ്. പി സി ഷൈജു, ഏരിയാ കമ്മിറ്റി അംഗം ടി പി മനോജ് എന്നിവർ സംസാരിച്ചു.

## Article Content

**കക്കട്ടിൽ :(**[**kuttiadi.truevisionnews.com**] 'ഭീകരവാദത്തിനെതിരെ മാനവികത' എന്ന മുദ്രാവാക്യമുയർത്തി സിപിഐഎം കുന്നുമ്മൽ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ സദസ്സ് സംഘടിപ്പിച്ചു. സദസ്സ് കക്കട്ടിലിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ മുകുന്ദൻ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി കെ കെ സുരേഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ എ എം റഷീദ്. പി സി ഷൈജു, ഏരിയാ കമ്മിറ്റി അംഗം ടി പി മനോജ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/287183/cpim-kunnummal-area-committee-holds-humanitarian-meeting-against-terrorism-in-kakattil)