കടുക്കാംപറമ്പത്ത് അന്ത്രു അന്തരിച്ചു

 കടുക്കാംപറമ്പത്ത് അന്ത്രു അന്തരിച്ചു
May 2, 2025 04:17 PM | By Jain Rosviya

കക്കട്ടിൽ: (kuttiadi.truevisionnews.com) കുളങ്ങരത്തെ ചേണികണ്ടിതാഴെ കുനിയിൽ കടുക്കാംപറമ്പത്ത് അശ്രു (78) അന്തരിച്ചു.

ഭാര്യ: കുഞ്ഞാമി

മക്കൾ: കുഞ്ഞമ്മത് (ബഹ്റൈൻ), ജമീല, സഫിയ, നൗഷാദ്.

മരുമക്കൾ: റാബിയ (കുമ്മങ്കോട് ),ഹമീദ് (കല്ലാച്ചി),മൊയ്‌തു ( ആയഞ്ചേരി), സാബിറ (കുറുവന്തേരി)


kakkattil Kadukkamparampath Antru passed away

Next TV

Top Stories










News Roundup






https://kuttiadi.truevisionnews.com/