നരിപ്പറ്റ: (kuttiadi.truevisionnews.com) മെയ് 9,10,11 തിയ്യതികളിൽ നടക്കുന്ന എം.എസ്.എഫ് നരിപ്പറ്റ പഞ്ചായത്ത് സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗം നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്ര. എം.പി ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. നെഹർ ഹുസൈൻ അധ്യക്ഷനായി. സഹൽ എം.പി., സി. പി കുഞ്ഞബ്‌ദുല്ല, ഇ.കെ. ഇബ്രായി, അഹമ്മദ് ചിക്കോന്ന്, എൻ.പി. നാസർ, കെ.പി. ഷരിഫ്, അജ്‌മൽ തങ്ങൾ, നൗഷാദ് പാതിരിപ്പറ്റ, സിയാദ് പാലോൽ, അമ്മാർ മാസ്റ്റർ, കെ.വി. കാസിം, ഷഫീൽ എം.കെ. എന്നിവർ സംസാരിച്ചു.
Naripatta Panchayath MSF conference welcome committee