---
title: "എസ്.ടി.യു നരിപ്പറ്റ പഞ്ചായത്ത് കൺവെൻഷനും ലഹരി വിരുദ്ധ ക്യാമ്പും സംഘടിപ്പിച്ചു "
english_title: "STU Naripatta Panchayath Convention Anti Drug Camp"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/287641/stu-naripatta-panchayath-convention-anti-drug-camp"
published_at: "2025-05-03T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6815d788413fc_stu.jpg"
keywords: []
---

# എസ്.ടി.യു നരിപ്പറ്റ പഞ്ചായത്ത് കൺവെൻഷനും ലഹരി വിരുദ്ധ ക്യാമ്പും സംഘടിപ്പിച്ചു 

> **Lead Summary:** **നരിപ്പറ്റ: **എസ്.ടി.യു നരിപ്പറ്റ പഞ്ചായത്ത് കൺവെൻഷനും ലഹരി വിരുദ്ധ ക്യാമ്പും മണ്ഡലം പ്രസിഡന്റ് ഇ.എ റഹ്മാൻ ഉദ്ഘാടനം ചെയ്‌തു. ഇ.കെ ഇബ്രാഹിം അധ്യക്ഷനായി. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.പി ജാഫർ മുഖ്യപ്രഭാഷണം നടത്തി.

## Article Content

**നരിപ്പറ്റ: **എസ്.ടി.യു നരിപ്പറ്റ പഞ്ചായത്ത് കൺവെൻഷനും ലഹരി വിരുദ്ധ ക്യാമ്പും മണ്ഡലം പ്രസിഡന്റ് ഇ.എ റഹ്മാൻ ഉദ്ഘാടനം ചെയ്‌തു. ഇ.കെ ഇബ്രാഹിം അധ്യക്ഷനായി. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.പി ജാഫർ മുഖ്യപ്രഭാഷണം നടത്തി.

ജാഫർ തുണ്ടിയിൽ, ഇ.കെ കരണ്ടോട്, കെ.എം ഹമീദ്, എൻ ഹമീദ്., സക്കീന ഹൈദർ, കുഞ്ഞമ്മദ് ഹാജി, അൻസാർ ഓറിയോൺ, ശരീഫ് നരിപ്പറ്റ, അഹമ്മദ് ചീക്കോന്ന്, അമ്മാർ ടി, ബഷീർ ടി. എന്നിവർ സംസാരിച്ചു. കെ.വി മഹ്മൂദ് സ്വാഗതവും വി.കെ മുജീബ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/287641/stu-naripatta-panchayath-convention-anti-drug-camp)