അരീപ്പൂള്ള പറമ്പത്ത് എ.പി അമ്മദ്ഹാജി അന്തരിച്ചു

അരീപ്പൂള്ള പറമ്പത്ത് എ.പി അമ്മദ്ഹാജി അന്തരിച്ചു
May 11, 2025 10:33 PM | By Jain Rosviya

നരിപറ്റ: പാതിരിപ്പറ്റ മീത്തൽവയലിലെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന അരീപ്പൂള്ള പറമ്പത്ത് എ.പി അമ്മദ്ഹാജി (65)അന്തരിച്ചു.

ദീർഘകാലമായി മീത്തൽവയലിലെ വ്യാപാരിയാണ്.

ഭാര്യ: സൈനബ തിനൂർ

സഹോദരങ്ങൾ: പരേതനായ പര്യയിഹാജി, പാത്തു , കുഞ്ഞാമി (കായക്കൊടി ), പരേതയായ ഖദീജ വാണിമേൽ

Areepulla Parambath APAmmadhaji passes away

Next TV

Related Stories
 വേളം പെരുവയൽ സ്വദേശി ഖത്തറിൽ അന്തരിച്ചു

May 4, 2025 10:42 PM

വേളം പെരുവയൽ സ്വദേശി ഖത്തറിൽ അന്തരിച്ചു

വേളം പെരുവയൽ സ്വദേശി ഖത്തറിൽ...

Read More >>
 കടുക്കാംപറമ്പത്ത് അന്ത്രു അന്തരിച്ചു

May 2, 2025 04:17 PM

കടുക്കാംപറമ്പത്ത് അന്ത്രു അന്തരിച്ചു

കുളങ്ങരത്തെ ചേണികണ്ടിതാഴെ കുനിയിൽ കടുക്കാംപറമ്പത്ത് അശ്രു...

Read More >>
 കാഞ്ഞിരമുള്ളതിൽ അമ്മത് അന്തരിച്ചു

Apr 26, 2025 08:49 PM

കാഞ്ഞിരമുള്ളതിൽ അമ്മത് അന്തരിച്ചു

കാഞ്ഞിരമുള്ളതിൽ അമ്മത്...

Read More >>
 മണ്ണങ്കണ്ടി കദിയ അന്തരിച്ചു

Apr 8, 2025 11:54 PM

മണ്ണങ്കണ്ടി കദിയ അന്തരിച്ചു

ഭർത്താവ്: നമ്പ്യത്താംകുണ്ടിലെ പരേതനായ തൈവച്ച പറമ്പത്ത്...

Read More >>
Top Stories