---
title: "കുറ്റ്യാടിയിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "Mahatma Gandhi family gathering organized in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/289605/mahatma-gandhi-family-gathering-organized-in-kuttiadi"
published_at: "2025-05-12T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6821dd015ff66_family_gathering.jpg"
keywords: []
---

# കുറ്റ്യാടിയിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** കുറ്റ്യാടി: ഊരത്ത് 7,8 വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റി നേതൃത്വത്തില്‍ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ: പ്രമോദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

കുറ്റ്യാടി: ഊരത്ത് 7,8 വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റി നേതൃത്വത്തില്‍ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ: പ്രമോദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു.

സി.കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു ശ്രീജേഷ് ഊരത്ത്, കെ.കെ അബ്ദുല്ല മാസ്റ്റര്‍, ഇ.എം അസ്ഹര്‍, പി.പി ദിനേശന്‍, എ.ടി ഗീത , സി.എച്ച് മൊയ്തു, എന്‍.സി കുമാരന്‍, എ.കെ ഷാജു, കെ. സജേഷ്, ടി. അശോകന്‍, സറീന പുറ്റങ്കി എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/289605/mahatma-gandhi-family-gathering-organized-in-kuttiadi)