---
title: "കുറ്റ്യാടിയില്‍ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍"
english_title: "Youth arrested ganja brown sugar Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/290176/youth-arrested-ganja-brown-sugar-kuttiadi"
published_at: "2025-05-15T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6825ac26c5746_arrest.jpg"
keywords: []
---

# കുറ്റ്യാടിയില്‍ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍

> **Lead Summary:** **കുറ്റ്യാടി: ** കുറ്റ്യാടിയിൽ 6.33 ഗ്രാം കഞ്ചാവും 0.09 ഗ്രാം ബ്രൗൺഷുഗറുമായി പശ്ചിമബംഗാൾ സ്വദേശിയെ പിടികൂടി പൊലീസ്. മൂർഷിദാബാദ് ഡോംകലിലെ എസ്.കെ.സാഹെബാണ് പിടിയിലായത്.

## Article Content

**കുറ്റ്യാടി: ** കുറ്റ്യാടിയിൽ 6.33 ഗ്രാം കഞ്ചാവും 0.09 ഗ്രാം ബ്രൗൺഷുഗറുമായി പശ്ചിമബംഗാൾ സ്വദേശിയെ പിടികൂടി പൊലീസ്. മൂർഷിദാബാദ് ഡോംകലിലെ എസ്.കെ.സാഹെബാണ് പിടിയിലായത്.

മരുതോങ്കര റോഡിൽ പാർക്ക് റസിഡൻസി ബാറിന് എതിർവശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളുടെ ദേഹ പരിശോധനയിലാണ് കഞ്ചാവും ബ്രൗൺഷുഗറും കണ്ടെടുത്തത്. കുറ്റ്യാടി എസ്ഐ ജയനും സംഘവുമാണ് പ്രതിയെ പിടികൂടിയത്

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/290176/youth-arrested-ganja-brown-sugar-kuttiadi)