കുറ്റ്യാടി: (kuttiadi.truevisionnews.com) ഇന്നലെകളിലൂടെ കുറ്റ്യാടി ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ. കുറ്റ്യാടി ഹൈസ്കൂളിലെ 1982 എസ്എസ്എൽസി ബാച്ച് കൂട്ടായ്മയുടെ സംഗമം ഹൃദ്യമായി. കുറ്റ്യാടി ഗ്രീൻ വാലിയിൽ നടന്ന സംഗമം അംഗങ്ങളുടെ വ്യത്യസ്ത കലാപരിപാടികളാൽ ശ്രദ്ധേയമായി.
കെ.പി.സുരേഷ് അധ്യക്ഷത വഹിച്ചു. എൻ.പി. ബഷീർ, യു.വി.രവി, ഗോപിദാസ്, അബ്ദുൾ അസീസ്, ശ്രീജ തുടങ്ങിയവർ സംസാരിച്ചു. പി.ടി.രവി സ്വാഗതം പറഞ്ഞു
SSLC batch reunion Kuttiadi High school