കുറ്റ്യാടി: (kuttiadi.truevisionnews.com) പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കാവിലുംപാറ പഞ്ചായത്ത് കമ്മിറ്റി തൊട്ടില്‍പ്പാലം അങ്ങാടിയില്‍ കരിങ്കൊടി പ്രകടനം നടത്തി. കെ.സി.
ബാലകൃഷ്ണന്‍, കെ.പി. ശംസീര്‍, വി.സൂപ്പി, പി.ജി സത്യനാഥ്, വാളക്കയം ശ്രീധരന്‍, വി.എം അസിസ്, വി.പി, സുരേഷ്, പപ്പന്‍ തൊട്ടില്‍പ്പാലം, ഒ.ടി ഷാജി, കുനിയില്‍ കുഞ്ഞബ്ദുല്ല, സി.പി ജിനചന്ദ്രന്‍, സുരേഷ് കൂരാറ, എന്‍.കെ രാജന്‍, പി.കെ ബാബു നേതൃത്വം നല്‍കി.


അങ്ങാടിയില്‍ നടന്ന പ്രകടനത്തിന് ശ്രീജേഷ് ഊരത്ത്, വി.പി മൊയ്തു, എസ്.ജെ. സജീവ് കുമാര്‍, കെ. മൊയ്തു, ലതീഫ് ചുണ്ട, സി.വി മൊയ്തു, രാഹുല്‍, വി.ടി മൂസ, കെ. അസ്ഹര്‍, സി.കെ. രാമചന്ദ്രന്‍. നേത്യത്വം നല്‍കി.
Black Day UDF holds black flag demonstration Thottilppalam