തളീക്കര: (kuttiadi.truevisionnews.com) പുളക്കണ്ടി കല്യാണി (77) അന്തരിച്ചു
ഭർത്താവ്:നോവക്കര കൃഷ്ണൻ


മക്കൾ: സുശീല നാഗം പാറ ,സുരേന്ദ്രൻ, ഉഷ വയനാട്, റീന അരൂർ, ബിനീഷ്
മരുമക്കൾ: കുമാരൻ കപ്പള്ളി , ബാബു വയനാട്,ചന്ദ്രൻ അരൂർ, ശാന്ത പുളക്കണ്ടി, നിഷ (സി ഡി എസ് കായക്കൊടി ) സംസ്കാരം ഇന്ന് വൈകുന്നേരം ആറ് മണിക്ക് വീട്ടുവളപ്പിൽ നടന്നു
Poolakkandi Kalyani passed away