അവധിക്കാലം ആഹ്ലാദമാക്കി കുട്ടികൾ; വേദിക ബാലവേദി വർണ്ണ കൂടാരം ശിൽപശാല ശ്രദ്ധേയമായി

അവധിക്കാലം ആഹ്ലാദമാക്കി കുട്ടികൾ; വേദിക ബാലവേദി വർണ്ണ കൂടാരം ശിൽപശാല ശ്രദ്ധേയമായി
May 27, 2025 08:43 PM | By Jain Rosviya

കുറ്റ്യാടി: അവധിക്കാലം ആഹ്ലാദമാക്കി കുട്ടികൾ. വേദിക വായനശാല നരിക്കൂട്ടുംചാൽ ബാലവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വർണ്ണകൂടാരം ശിൽപശാലയാണ് വേറിട്ട അനുഭവമായി മാറിയത്. രണ്ടു ദിവസം നീണ്ടുനിന്ന ശിൽപശാലയിൽ കുട്ടികൾക്ക് വിനോദവും വിഞ്ജാനവും പകരുന്ന നിരവധി ക്ലാസുകളും പ്രവർത്തനങ്ങളും നടന്നു.

ഒറിഗാമി ക്ലാസിന് കൃഷ്ണൻ കരണ്ടോടും നാടകകളരിക്ക് രജീഷ് പുറ്റാടും നേതൃത്വം നൽകി. നയൻ തേജ്, ലക്ഷ്മിയ ബാനു, വി. അശ്വതി, എസ്. ജെ. സജീവ് കുമാർ, കെ.കെ. രവീന്ദ്രൻ, ഡോ:എസ്.ഡി.സുദീപ്, കെ.കെ. സന്തോഷ്, അശ്വതി സിദ്ധാർത്ഥ് തുടങ്ങിയവർ നേതൃത്വം നൽകി

Vedhika Balavedi Varnakoodaram workshop kuttiadi

Next TV

Related Stories
വേളത്ത് മഹാത്മഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ച് കോണ്‍ഗ്രസ്സ്

May 27, 2025 09:25 PM

വേളത്ത് മഹാത്മഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ച് കോണ്‍ഗ്രസ്സ്

മഹാത്മഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ച് കോണ്‍ഗ്രസ്സ്...

Read More >>
അഭിമാനമായി മിടുക്കി; പ്ലസ് ടു പരീക്ഷയിൽ ഉന്നതം വിജയം നേടിയ ശ്യാമാനന്ദക്ക് സ്നേഹാദരം

May 27, 2025 08:29 PM

അഭിമാനമായി മിടുക്കി; പ്ലസ് ടു പരീക്ഷയിൽ ഉന്നതം വിജയം നേടിയ ശ്യാമാനന്ദക്ക് സ്നേഹാദരം

പ്ലസ് ടു പരീക്ഷയിൽ ഉന്നതം വിജയം നേടിയ ശ്യാമാനന്ദക്ക്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

May 27, 2025 05:24 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
കുറ്റ്യാടിയിൽ കനത്ത മഴയിൽ വീട്ടുമതില്‍ തകര്‍ന്ന് നിലം പതിച്ചു

May 27, 2025 03:46 PM

കുറ്റ്യാടിയിൽ കനത്ത മഴയിൽ വീട്ടുമതില്‍ തകര്‍ന്ന് നിലം പതിച്ചു

കുറ്റ്യാടിയിൽ വീട്ടുമതില്‍ തകര്‍ന്ന് നിലം പതിച്ചു...

Read More >>
ചോരാതെ മഴ; കായക്കൊടി പഞ്ചായത്തിൽ വീട്ട് മുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു

May 27, 2025 11:09 AM

ചോരാതെ മഴ; കായക്കൊടി പഞ്ചായത്തിൽ വീട്ട് മുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു

കായക്കൊടി പഞ്ചായത്തിൽ വീട്ട് മുറ്റത്തെ കിണർ ഇടിഞ്ഞ്...

Read More >>
മഴകനത്തു: കായക്കൊടി വെള്ളത്തിൽ, നിരവധി വീട്ടുകാരെ മാറ്റി താമസിപ്പിച്ചു

May 26, 2025 09:25 PM

മഴകനത്തു: കായക്കൊടി വെള്ളത്തിൽ, നിരവധി വീട്ടുകാരെ മാറ്റി താമസിപ്പിച്ചു

കായക്കൊടിയിൽ നിരവധി വീട്ടുകാരെ മാറ്റി താമസിപ്പിച്ചു...

Read More >>
Top Stories










News Roundup