വേളം: (kuttiadi.truevisionnews.com) വേളം മണ്ഡലം പതിനാറ്, പതിനേഴ് വാര്‍ഡ് മഹാത്മഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ടി.എം. താഹിര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.സി. ബാബു, മഠത്തില്‍ ശ്രീധരന്‍, ടി.വി.കുഞ്ഞിക്കണ്ണന്‍, കെ രാജീവന്‍ മാസ്റ്റര്‍, എം.വി. സിജീഷ്, കെ.പി. റഫീഖ്, കെ.പി. ലിനു , പാലോടി ഇബ്രാഹിം, കൃഷ്ണനുണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.


Congress organizes Mahatma Gandhi family gathering during