---
title: "നടുത്തറേമ്മൽ അന്ത്രുഹാജി അന്തരിച്ചു"
english_title: "Nadutraremmal Antruhaji passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/292636/nadutraremmal-antruhaji-passed-away"
published_at: "2025-05-27T23:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6835f8b4ca461_anthrujhaji.jpg"
keywords: []
---

# നടുത്തറേമ്മൽ അന്ത്രുഹാജി അന്തരിച്ചു

> **Lead Summary:** **നരിപ്പറ്റ: **മുള്ളമ്പത്ത് നടുത്തറേമ്മൽ അന്ത്രുഹാജി അന്തരിച്ചു.

## Article Content

**നരിപ്പറ്റ: **മുള്ളമ്പത്ത് നടുത്തറേമ്മൽ അന്ത്രുഹാജി അന്തരിച്ചു.

ഭാര്യ: പരേതയായ കുഞ്ഞാമി.

മക്കൾ: അബ്ദുല്ല ഹാജി, പര്യേയി, ശാഹുൽ ഹമീദ് ഹാജി, ഗഫൂർ മുസ്‌ലിയാർ (ഖാസി, കക്കട്ട് ടൗൺ മസ്ജിദ്), ബിയ്യാത്തു (കോടിയൂറ).

മരുമക്കൾ: സുലൈഖ (മുള്ളമ്പത്ത്), മൊയ്തു (കോടിയൂറ), സുലൈഖ (കുമ്മങ്കോട്), ഹാജറ (ഭൂമിവാതുക്കൽ), സാജിദ (വില്ല്യാപള്ളി).

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/292636/nadutraremmal-antruhaji-passed-away)