കായക്കൊടി: (kuttiadi.truevisionnews.com) ചങ്ങരംക്കണ്ടി പൊക്കി അമ്മ (90) അന്തരിച്ചു
ഭർത്താവ്: പരേതനായ കടുങ്ങോൻ


മക്കൾ: ജാനു (കോതോട്),ബാലൻ, നാരായണി (ചമ്പനോട)പരേതനായ രാജൻ, വിജയൻ ഹോംഗാഡ്, ശോഭ, മനോജൻ
മരുമക്കൾ: കണ്ണൻ, ചന്ദ്രി,ശങ്കരൻ, സുമ, സീമ, കുമാരൻ, അനിത
changaramkandi pokki amma passed away