---
title: "നാശം വിതച്ച് കാറ്റ്; മരുതോങ്കര പഞ്ചായത്തിലെ വീടിന്റെ മേൽക്കൂര പാറിപ്പോയി"
english_title: "Maruthongara- roof of a house has collapsed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/292970/maruthongara-roof-of-a-house-has-collapsed"
published_at: "2025-05-29T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683827126a906_wind.jpg"
keywords: []
---

# നാശം വിതച്ച് കാറ്റ്; മരുതോങ്കര പഞ്ചായത്തിലെ വീടിന്റെ മേൽക്കൂര പാറിപ്പോയി

> **Lead Summary:** **കുറ്റ്യാടി:(**[**kuttiadi.truevisionnews.com**] ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കുര പാറിപ്പോയി. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിൽ ശൈര്യം തടത്തിൽ ജയിംസിന്റെ വീടിന്റെ മേൽക്കുരയാണ് കാറ്റിൽ പാറിപ്പോയത്. കാവിലുംപാറ പഞ്ചായത്തിലെ ഓടൻകാടുമ്മൽ താമസിക്കുന്ന വണ്ണത്താൻ കോട്ടേമ്മൽ കുമാരന്റെ വീടിന് മുകളിൽ വൈദ്യുതി പോസ്റ്റ് വീണു. വീടിന് കേടുപാട് സംഭവിച്ചു.

## Article Content

**കുറ്റ്യാടി:(**[**kuttiadi.truevisionnews.com**] ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കുര പാറിപ്പോയി. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിൽ ശൈര്യം തടത്തിൽ ജയിംസിന്റെ വീടിന്റെ മേൽക്കുരയാണ് കാറ്റിൽ പാറിപ്പോയത്. കാവിലുംപാറ പഞ്ചായത്തിലെ ഓടൻകാടുമ്മൽ താമസിക്കുന്ന വണ്ണത്താൻ കോട്ടേമ്മൽ കുമാരന്റെ വീടിന് മുകളിൽ വൈദ്യുതി പോസ്റ്റ് വീണു. വീടിന് കേടുപാട് സംഭവിച്ചു.

ബുധനാഴ്ച ഉച്ചയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും സമീപത്തുള്ള വൈദ്യുതി ലൈനിൽ മരം കടപുഴകി വീഴുകയായിരുന്നു. ഇതേ തുടർന്നാണ് വൈദ്യുതിത്തൂണും ലൈനും വീടിന് മുകളിൽ പതിച്ചത്. വീട്ടിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/292970/maruthongara-roof-of-a-house-has-collapsed)