---
title: "കണ്ണോത്ത് മാമി ഹജ്ജുമ്മ അന്തരിച്ചു"
english_title: "Kannot Mami Hajjumma passes away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/293051/kannot-mami-hajjumma-passes-away"
published_at: "2025-05-30T06:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683908d21aac5_HFGHFGU.jpg"
keywords: []
---

# കണ്ണോത്ത് മാമി ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **നരിപ്പറ്റ: [ **കണ്ണോത്ത് മൊയ്തു ഹാജിയുടെ ഭാര്യ മാമി ഹജ്ജുമ്മ അന്തരിച്ചു. മക്കൾ:സലാം,അക്സർ, സാറ ,റാബിയ , സുലൈഖ, സൗദ. മരുമക്കൾ പുതുപ്പനാകണ്ടി കുഞ്ഞമ്മദ് , അബ്ദുല്ല താനിയാട്ട് താനകോട്ടൂർ,സൈനുദ്ദീൻ മൂഴിക്കൽ , നടുവിലക്കണ്ടി ജമാൽ ഹാജി തെരുവൻപറമ്പ് , ഷമീറ ചീക്കോന്ന് , ഷബ്ന പൈങ്ങോട്ടായി.

## Article Content

**നരിപ്പറ്റ: [ **കണ്ണോത്ത് മൊയ്തു ഹാജിയുടെ ഭാര്യ മാമി ഹജ്ജുമ്മ അന്തരിച്ചു. മക്കൾ:സലാം,അക്സർ, സാറ ,റാബിയ , സുലൈഖ, സൗദ. മരുമക്കൾ പുതുപ്പനാകണ്ടി കുഞ്ഞമ്മദ് , അബ്ദുല്ല താനിയാട്ട് താനകോട്ടൂർ,സൈനുദ്ദീൻ മൂഴിക്കൽ , നടുവിലക്കണ്ടി ജമാൽ ഹാജി തെരുവൻപറമ്പ് , ഷമീറ ചീക്കോന്ന് , ഷബ്ന പൈങ്ങോട്ടായി.

സഹോദരങ്ങൾ : ബിയ്യാത്തു ഹജ്ജുമ്മ കുറ്റ്യാടി, പരേതരായ കാവുന്തലക്കൽ ആലികുട്ടി (വയനാട് ) , നങ്ങാണ്ടി മമ്മു ഹാജി, പുന്നതിരുത്തി മൊയ്‌ദീൻ ഹാജി, വാണിയം വീട്ടിൽ പാത്തു ഹജ്ജുമ്മ കോടിയൂറ. മയ്യത്ത് നിസ്കാരം ഇന്നു രാവിലെ 11 മണിക്ക് വാണിമേൽ ജുമുഅത്ത് പള്ളിയിൽ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/293051/kannot-mami-hajjumma-passes-away)