---
title: "ജലനിരപ്പ് ഉയരുന്നു; കക്കയം ഡാമിൽ ഓറഞ്ച് അലർട്ട്, കുറ്റ്യാടി പുഴയോരത്ത് ജാഗ്രതാ നിർദ്ദേശം"
english_title: "Rain alert, Orange alert in kuttiadi kakkayam dam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/293131/rain-alert-orange-alert-in-kuttiadi-kakkayam-dam"
published_at: "2025-05-30T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68395ec7d04fc_KAKKAYAM_DAM.jpg"
keywords: []
---

# ജലനിരപ്പ് ഉയരുന്നു; കക്കയം ഡാമിൽ ഓറഞ്ച് അലർട്ട്, കുറ്റ്യാടി പുഴയോരത്ത് ജാഗ്രതാ നിർദ്ദേശം

> **Lead Summary:** **കുറ്റ്യാടി : **കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ഡാമിലെ ജലനിരപ്പ് 756.7 മീറ്ററായി ഉയർന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് റെഡ് അലർട്ട് ലെവൽ ആയ 758 മീറ്ററിൽ എത്തിയാൽ ഡാമിലെ അധിക ജലം തുറന്നു വിടേണ്ടതുള്ളതിനാൽ കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.

## Article Content

**കുറ്റ്യാടി : **കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ഡാമിലെ ജലനിരപ്പ് 756.7 മീറ്ററായി ഉയർന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് റെഡ് അലർട്ട് ലെവൽ ആയ 758 മീറ്ററിൽ എത്തിയാൽ ഡാമിലെ അധിക ജലം തുറന്നു വിടേണ്ടതുള്ളതിനാൽ കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/293131/rain-alert-orange-alert-in-kuttiadi-kakkayam-dam)