---
title: "ഒടുവിൽ മോചനം; അപകടനിലയിലായ വാടകക്കെട്ടിടത്തില്‍ നിന്ന് മാറി പുതിയ എ ഇ ഒ ഓഫീസ് പ്രവർത്തനമാരംഭിച്ചു "
english_title: "Kakkattil new AEO office begins operations"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/293161/kakkattil-new-aeo-office-begins-operations"
published_at: "2025-05-30T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68397c63146ff_kk.jpg"
keywords: []
---

# ഒടുവിൽ മോചനം; അപകടനിലയിലായ വാടകക്കെട്ടിടത്തില്‍ നിന്ന് മാറി പുതിയ എ ഇ ഒ ഓഫീസ് പ്രവർത്തനമാരംഭിച്ചു 

> **Lead Summary:** **കക്കട്ടില്‍ :([kuttiadi.truevisionnews.com**] അപകടനിലയിലായ വാടകക്കെട്ടിടത്തില്‍ നിന്ന് കുന്നുമ്മല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് ഒടുവില്‍ മോചനം. വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് സ്വന്തമായി മൊകേരിയിൽ നിർമ്മിച്ച കെട്ടിടം കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്‌തു.

## Article Content

**കക്കട്ടില്‍ :([kuttiadi.truevisionnews.com**] അപകടനിലയിലായ വാടകക്കെട്ടിടത്തില്‍ നിന്ന് കുന്നുമ്മല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് ഒടുവില്‍ മോചനം. വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് സ്വന്തമായി മൊകേരിയിൽ നിർമ്മിച്ച കെട്ടിടം കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്‌തു.

കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.റിത്ത അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്‌റ് കെ.പി ചന്ദ്രി, ജില്ലാ പഞ്ചായത്ത് ക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ,മുഹമ്മദ് ഷെരീഫ്, കെ.എംരത്നവല്ലി (എ.ഇ.ഒ ), കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൈരളി, ഗ്രാമപഞ്ചായത്ത് അംഗം എം രതീഷ്,കെ. കെ സുരേഷ്,പി സുരേഷ്ബാബു,ജമാൽ മൊകേരി എ.പി കുഞ്ഞബ്ദുള്ള,കെ വാസുമാസ്റ്റർ,എൻ വി ചന്ദ്രൻ , പറമ്പത്ത് കുമാരൻ,ബിജു ജോസഫ്, കെ.പി.ദിനേശൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/293161/kakkattil-new-aeo-office-begins-operations)