---
title: "നഷ്ടം വിതച്ച് ചുഴലിക്കാറ്റ്; പശുക്കടവിൽ 4,000 നേന്ത്രവാഴകള്‍ നിലം പൊത്തി"
english_title: "Cyclone in Kuttiyadi- 4,000 bananas destroyed pashukkadavu"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/293174/cyclone-in-kuttiyadi-4000-bananas-destroyed-pashukkadavu"
published_at: "2025-05-30T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68398134cba8a_vazha.jpg"
keywords: []
---

# നഷ്ടം വിതച്ച് ചുഴലിക്കാറ്റ്; പശുക്കടവിൽ 4,000 നേന്ത്രവാഴകള്‍ നിലം പൊത്തി

> **Lead Summary:** **പശുക്കടവ്:(**[**kuttiadi.truevisionnews.com**] കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക കൃഷി നാശം . ചാലുങ്കര അമ്മിണി, ഒറവുണ്ടഞ്ചാലില്‍ പ്രവീഷ്, തലച്ചിറ മനു, പുതുകുളങ്ങര ജോസ്, കിഴക്കേക്കര ബിനു എന്നിവരുടെ കൃഷിയിടങ്ങളിലെ കുലച്ചതും കുലയ്ക്കാറായതുമായ നാലായിരത്തോളം നേന്ത്രവാഴകള്‍ നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ട്. കൃഷി നാശം നേരിട്ട കര്‍ഷകര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.

## Article Content

**പശുക്കടവ്:(**[**kuttiadi.truevisionnews.com**] കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക കൃഷി നാശം . ചാലുങ്കര അമ്മിണി, ഒറവുണ്ടഞ്ചാലില്‍ പ്രവീഷ്, തലച്ചിറ മനു, പുതുകുളങ്ങര ജോസ്, കിഴക്കേക്കര ബിനു എന്നിവരുടെ കൃഷിയിടങ്ങളിലെ കുലച്ചതും കുലയ്ക്കാറായതുമായ നാലായിരത്തോളം നേന്ത്രവാഴകള്‍ നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ട്. കൃഷി നാശം നേരിട്ട കര്‍ഷകര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.

 

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/293174/cyclone-in-kuttiyadi-4000-bananas-destroyed-pashukkadavu)