---
title: "കൂടെയുണ്ട്; ഡിവൈഎഫ്ഐ തളീക്കര മേഖല കമ്മിറ്റി പഠനനോപകരണങ്ങൾ വിതരണം ചെയ്തു "
english_title: "DYFI Thalikkara Regional Committee distributed study materials"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/293306/dyfi-thalikkara-regional-committee-distributed-study-materials-new"
published_at: "2025-05-31T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683a91748dc24_vvvvvvvvvvvvvvvvvvvvvvvvvvvv.jpg"
keywords: []
---

# കൂടെയുണ്ട്; ഡിവൈഎഫ്ഐ തളീക്കര മേഖല കമ്മിറ്റി പഠനനോപകരണങ്ങൾ വിതരണം ചെയ്തു 

> **Lead Summary:** കുറ്റ്യാടി ([**kuttiadi.truevisionnews.com**]: ഡിവൈഎഫ്ഐ തളീക്കര മേഖല കമ്മിറ്റി മേഖലയ്ക്ക് കീഴിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പഠനനോപകരണ വിതരണം ചെയ്തു. പരിപാടിയുടെ നാലാം ഘട്ടം ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ ജോ. സെക്രട്ടറി എം.കെ നികേഷ് ഉദ്ഘാടനം ചെയ്തു. കെ.പി അജിത്ത് , ജയേഷ് കരണ്ടോട് എന്നിവർ സംസാരിച്ചു. മേഖല സിക്രട്ടറി ബിപിൻ വാസ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അഖിൽ പാലോളി അദ്ധ്യക്ഷനായി.

## Article Content

കുറ്റ്യാടി ([**kuttiadi.truevisionnews.com**]: ഡിവൈഎഫ്ഐ തളീക്കര മേഖല കമ്മിറ്റി മേഖലയ്ക്ക് കീഴിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പഠനനോപകരണ വിതരണം ചെയ്തു. പരിപാടിയുടെ നാലാം ഘട്ടം ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ ജോ. സെക്രട്ടറി എം.കെ നികേഷ് ഉദ്ഘാടനം ചെയ്തു. കെ.പി അജിത്ത് , ജയേഷ് കരണ്ടോട് എന്നിവർ സംസാരിച്ചു. മേഖല സിക്രട്ടറി ബിപിൻ വാസ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അഖിൽ പാലോളി അദ്ധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/293306/dyfi-thalikkara-regional-committee-distributed-study-materials-new)