---
title: "യുദ്ധവും സമാധാനവും; എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച്  സെമിനാർ സംഘടിപ്പിച്ചു"
english_title: "War and Peace Kakkattil SFI organizes seminar"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/293523/war-and-peace-kakkattil-sfi-organizes-seminar"
published_at: "2025-06-01T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683be3bd9ec17_sfi.jpg"
keywords: []
---

# യുദ്ധവും സമാധാനവും; എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച്  സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **കക്കട്ടിൽ:(**[**kuttiadi.truevisionnews.com**] എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് 'യുദ്ധവും സമാധാനവും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ജെയ്‌ക് സി തോമസ് ഉദ്ഘാടനം ചെയ്തു. കെ കെ ദിനേശൻ അധ്യക്ഷനായി.

## Article Content

**കക്കട്ടിൽ:(**[**kuttiadi.truevisionnews.com**] എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് 'യുദ്ധവും സമാധാനവും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ജെയ്‌ക് സി തോമസ് ഉദ്ഘാടനം ചെയ്തു. കെ കെ ദിനേശൻ അധ്യക്ഷനായി.

എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ബിപിൻ രാജ്, സിപിഐഎം കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ എം റഷീദ് പി സി ഷൈജു, എസ്എഫ്ഐ കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ അർജുൻ എന്നിവർ സംസാരിച്ചു. ജി ല്ലാ സെക്രട്ടറിയറ്റ് അംഗം സാൻജോ മാത്യു സ്വാഗതവും കുന്നുമ്മൽ ഏരിയാ പ്രസിഡൻ്റ് ടീസ്റ്റ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/293523/war-and-peace-kakkattil-sfi-organizes-seminar)