---
title: "ശാന്തിനഗർ കോൺഗ്രസ്‌ മഹാത്മാഗാന്ധി കുടുംബ സംഗമം ശ്രദ്ധേയമായി "
english_title: "Shantinagar Congress Mahatma Gandhi family gathering becomes notable"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/293697/shantinagar-congress-mahatma-gandhi-family-gathering-becomes-notable"
published_at: "2025-06-02T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d39cf7c667_congress.jpg"
keywords: []
---

# ശാന്തിനഗർ കോൺഗ്രസ്‌ മഹാത്മാഗാന്ധി കുടുംബ സംഗമം ശ്രദ്ധേയമായി 

> **Lead Summary:** വേളം: ശാന്തിനഗർ എഴാം വാർഡ് കോൺഗ്രസ്സ് മഹാത്മ ഗാന്ധി കുടുംബ സംഗമം ശ്രദ്ധേയമായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.

## Article Content

വേളം: ശാന്തിനഗർ എഴാം വാർഡ് കോൺഗ്രസ്സ് മഹാത്മ ഗാന്ധി കുടുംബ സംഗമം ശ്രദ്ധേയമായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.

വാർഡ് പ്രസിഡൻ്റ് പി.കെ അലി അധ്യക്ഷത വഹിച്ചു മണ്ഡലം പ്രസിഡൻ്റ് മഠത്തിൽ ശ്രീധരൻ , കെ സി ബാബു , അനീഷ പ്രദീപൻ , സി എം കുമാരൻ , എൻ വി സുബൈർ , സി.എം വിജേഷ് , ടി ദിനേശൻ , വി പി എം ചന്ദ്രൻ , എൻ കെ പ്രദീപൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/293697/shantinagar-congress-mahatma-gandhi-family-gathering-becomes-notable)