---
title: "കണിയാങ്കണ്ടി വസുധ അന്തരിച്ചു"
english_title: "Kaniyakandi Vasudha passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/293721/kaniyakandi-vasudha-passed-away"
published_at: "2025-06-02T12:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d4a389e7da_vasuda.jpg"
keywords: []
---

# കണിയാങ്കണ്ടി വസുധ അന്തരിച്ചു

> **Lead Summary:** **മൊകേരി: ** കണിയാങ്കണ്ടി വസുധ അന്തരിച്ചു.

## Article Content

**മൊകേരി: ** കണിയാങ്കണ്ടി വസുധ അന്തരിച്ചു.

ഭർത്താവ്: പരേതനായ കക്കുഴിയുള്ളപറമ്പത്ത് ഗോപാലൻ.

മക്കൾ: ഷെല്ലി (വട്ടോളി), ഷൈജ (പേരാമ്പ്ര), വിജേഷ്.

മരുമക്കൾ: പവിത്രൻ, രാജഗോപാലൻ, റോഷിമ.

സഹോദരങ്ങൾ: അശോകൻ (ചക്കിട്ടപ്പാറ), പരേതയായ വത്സല, പരേതനായ പദ്മനാഭൻ, സത്യനാഥൻ (കൈവേലി), വിമല, വാസന്തി (മാഹി).

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/293721/kaniyakandi-vasudha-passed-away)