---
title: "സ്മാർട്ട്‌ കുറ്റ്യാടി; ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുരുന്നുകൾക്ക് അക്ഷര ഉപഹാര സമർപ്പണം നടത്തി "
english_title: "Smart Kuttiadi first class were given gifts"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/293809/smart-kuttiadi-first-class-were-given-gifts"
published_at: "2025-06-02T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683dbc147b870_mla.jpg"
keywords: []
---

# സ്മാർട്ട്‌ കുറ്റ്യാടി; ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുരുന്നുകൾക്ക് അക്ഷര ഉപഹാര സമർപ്പണം നടത്തി 

> **Lead Summary:** **കുറ്റ്യാടി: **നിയോജക മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലും ഒന്നാം ക്ലാസിൽ പ്രവേശനം നേടിയെത്തുന്ന വിദ്യാർത്ഥികൾക്കാണ് ഉപഹാരം നൽകുന്നത്.

## Article Content

**കുറ്റ്യാടി: **നിയോജക മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലും ഒന്നാം ക്ലാസിൽ പ്രവേശനം നേടിയെത്തുന്ന വിദ്യാർത്ഥികൾക്കാണ് ഉപഹാരം നൽകുന്നത്.

മണിയൂർ, വില്യാപ്പള്ളി,ആയഞ്ചേരി,തിരുവള്ളൂർ എന്നിവിടങ്ങളിലെ വിദ്യാലയങ്ങൾക്ക് മന്തരത്തൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചും കുറ്റ്യാടി, കുന്നുമ്മൽ, പുറമേരി, വേളം എന്നിവയ്ക്ക് കുറ്റ്യാടി വെച്ചുമാണ് വിതരണം നടത്തിയത്.

കുറ്റ്യാടി പഞ്ചായത്ത് പ്രസിഡണ്ട് ഒ ടി നഫീസ അധ്യക്ഷം വഹിച്ചു.പി.യം കുമാരൻ, സബീനമോഹൻ, ജുഗു നു കിഴക്കയിൽ ,പി .പി .ചന്ദ്രൻ,പി.രാധാകൃഷ്ണൻ പി.സി.രവീന്ദ്രൻ, ഏരത്ത് സജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/293809/smart-kuttiadi-first-class-were-given-gifts)