---
title: "മികച്ച വിജയം; എസ് എസ് എൽ സി പരീക്ഷയിലെ ജേതാക്കൾക്ക് സ്നേഹാദരം"
english_title: " SSLC exam winners honoured cpim kanayankode"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/293851/sslc-exam-winners-honoured-cpim-kanayankode"
published_at: "2025-06-02T23:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683de447dd41d_sslc.jpg"
keywords: []
---

# മികച്ച വിജയം; എസ് എസ് എൽ സി പരീക്ഷയിലെ ജേതാക്കൾക്ക് സ്നേഹാദരം

> **Lead Summary:** കായക്കൊടി**: **എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്നേഹാദരം. സി പി ഐ എം കണയംകോട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ജേതാക്കളെ അനുമോദിച്ചു.

## Article Content

കായക്കൊടി**: **എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്നേഹാദരം. സി പി ഐ എം കണയംകോട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ജേതാക്കളെ അനുമോദിച്ചു.

വിദ്യാർത്ഥികൾക്കുള്ള ഉപഹാരം പാർട്ടി ഏരിയ കമ്മിറ്റിയംഗം എം കെ ശശി കൈമാറി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/293851/sslc-exam-winners-honoured-cpim-kanayankode)